
Malayalam Study Bible
malayalam-study-bible
About App
മലയാളം അദ്ധ്യയന ബൈബിളിന് ഒരു മുഖവുര ഈ അദ്ധ്യയന ബൈബിൾ തയ്യാറാക്കിയവരും, പ്രസാധകരും വിശുദ്ധ ബൈബിൾ പൂർണ്ണമായും ദൈവ നിശ്വാസീയമാണെന്ന് വിശ്വസിക്കുന്നു. അതായത്, 66 പുസ്‌തകങ്ങളിൽ ഓരോന്നിന്റെയും യഥാർത്ഥ എഴുത്തുകാർ ദൈവത്താൽ പ്രേരിതരായി തന്നെയാണ് എഴുതിയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അങ്ങനെ അവർ ഉപയോഗിച്ച മൂല ഭാഷകളിൽ (ഹീബ്രു, ഗ്രീക്ക്, അൽപ്പം അരാമിക്) അവർ എഴുതണമെന്ന് ദൈവം ആഗ്രഹിച്ചത് അവർ കൃത്യമായി എഴുതി. അതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. ഇത് വിശ്വസിക്കുന്നതിനുള്ള നമ്മ
Developer info