
കൃഷി അറിവുകൾ
homely-farms
About App
നിങ്ങളുടെ വീട്ടുമുറ്റത്തും ടെറസിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള ഒരു കാർഷിക വിവര ആപ്ലിക്കേഷനാണ് “Homely Farms”. സ്വന്തമായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ വളരെ ഉപകാരപ്രദമാണ്. ഒരു പച്ചക്കറി വിത്ത് മുളപ്പിച്ചു നടുന്നത് മുതൽ അതിന്റെ വിളവെടുപ്പ് കാലം വരെ ഉള്ള എല്ലാ കാർഷിക അറിവുകളും വളരെ ലളിതമായ രീതിയിൽ ഈ ആപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്. അതോടൊപ്പം പച്ചക്കറി വിളകളെ ആക്രമിക്കുന്ന പലതരം കീടങ്ങളെയും, ബാധിക്കുന്ന രോഗങ്ങളെയും അവയെ നിയന്ത്രിക്കുന്ന രീതികളെയും പറ്റിയുള്
Developer info