Manqoos Moulid
manqoos-moulid
About App
മൻഖൂസ് മൗലിദ് സൈനുദ്ദീന്‍ മഖ്ദൂം രചിക്കുകയും പണ്ടുകാലം മുതൽക്ക് നാടുകളിൽചൊല്ലിവരികയും , പകർച്ച വ്യാദികൾ,രോഗങ്ങൾ എന്നിവയെ തൊട്ടെല്ലാം നമ്മുടെ നാടുകളെ സലാമത് ആകാനും ചൊല്ലിവരുന്നു.
മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെലാം ആണ് അർഥം.ഓഡിയോ സഹിതം ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
Manqoos Moulid, a work eulogising Prophet Muhammad, is believed to be composed by Sheikh Zainuddin Makhdoom the First around 500 years ago.
Developer info