ഇൻഡസ് ആപ്പ് സ്റ്റോറിലേക്ക് സ്വാഗതം

ഇന്ത്യയിലെ ജനങ്ങൾക്ക് സുപരിചിതമായ ഫോൺപേ ഗ്രൂപ്പിന്റെ ഭാഗമായ പുതിയ മെയ്ഡ്-ഇൻ-ഇന്ത്യ മൊബൈൽ ആപ്പ് മാർക്കറ്റ്പ്ലേസാണ് ഇൻഡസ് ആപ്പ്സ്റ്റോർ. ഇംഗ്ലീഷിലും 12 പ്രാദേശിക ഭാഷകളിലും ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ അനുഭവം നൽകുന്ന ഒരു മൊബൈൽ ആപ്പ് സ്റ്റോറാണിത്.

ആപ്പ് കണ്ടെത്തലിൽ ഒരു പുതിയ അധ്യായം തുറന്നുകൊണ്ട്, സ്വകാര്യത, സുരക്ഷ, ഉള്ളടക്കം എന്നിവയ്ക്കായി ഉയർന്ന നിലവാരങ്ങൾ പുലർത്തുന്നതിലും ആപ്പുകളുടെ ക്യൂറേറ്റഡ് തിരഞ്ഞെടുപ്പ് നൽകുന്നതിലും ഞങ്ങൾ അഭിമാനം കൊള്ളുന്നു. വിശ്വാസം, നവീകരണം എന്നിവ മുൻനിർത്തി ആപ്പ് പര്യവേക്ഷണം പുനർനിർവചിക്കുന്ന ഈ ആവേശകരമായ യാത്രയിൽ ഞങ്ങളോടൊപ്പം ചേരുക!

അന്വേഷണങ്ങൾക്കായി
വെബ്സൈറ്റ്
https://www.indusappstore.com
ഇമെയില്‍
[email protected]