
Radio Shree
radio-shree
About App
സ്വരഭാഷയാണ് നമ്മുടെ മലയാളം. പറയുംതോറും സൗന്ദര്യം ഒഴുകിയെത്തുന്ന സ്‌നേഹ ഭാഷ..... ആ ഹൃദയ ഭാഷ്യത്തിന്റെ ഓളങ്ങളിലേക്കിതാ മറ്റൊരു കൈരളി വസന്തം വാക്കുകളും സംഗീതവുമായി പെയ്തിറങ്ങുന്നു. മലയാണ്മയുടെ പെണ്‍കരുത്തിന്റെ പേരാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പുതിയ റേഡിയോ സംരംഭത്തിന്റെ പേരാണ് റേഡിയോശ്രീ... കേരളത്തിലെ നാല്‍പത്തിയഞ്ച് ലക്ഷത്തോളം വരുന്ന സ്ത്രീസംഘാടകത്വത്തിന്റെ പേരാണ് കുടുംബശ്രീ. സ്വയാര്‍ജ്ജിത ജീവിതവഴിവെട്ടി അഭിമാനത്തോടെ പൊതുസമൂഹത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് കുടുംബശ്രീ. അവരുടെ വിശേഷങ
Developer info