
Puzha malayalam word puzzle
word-puzzle
About App
Puzha is a word puzzle game in malayalam malayalam word game puzha(പുഴ) can u find the malayalam word?? കണ്ടെത്താമോ ഈ വാക്കുകൾ ...? മലയാളത്തിലെ അക്ഷരങ്ങളും വാക്കുകളുമായി നമുക്ക് എത്രത്തോളം ബന്ധമുണ്ട് എന്നും വല്ലതും മറന്നുപോയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുമുള്ള ഒരു ഗെയിം ആണ് "പുഴ മലയാളം ഗെയിം". അഞ്ചോളം വ്യത്യസ്ത വിഷയങ്ങൾ ഉള്ള രസകരവും, വിജ്ഞാനപ്രദവുമായ ഒരു ഗെയിമാണിത്. മലയാളത്തിൽ ഉള്ള അറിവ് വർധിപ്പിക്കാനും അതിന്റെ കൂടെ കേരളത്തിന്റെ തായ പലകാര്യങ്ങളും അറിയാനും സഹായകരമായ ഒരു ഗെയിം ആണ് ഇത് . ഈ ഗ
Developer info