RTF Malayalam
rtf
About App
ഇസ്‌ലാമിനെതിരിൽ: വിശുദ്ധ ഖുർആനിനും തിരുഹദീസിനും മുസ്‌ലിം വിശ്വാസാചാരങ്ങൾക്കുമെതിരെ യുക്തിവാദികളും മിഷിനറികളും ഉന്നയിക്കുന്ന വിവിധ വിമർശനങ്ങളെ പ്രതിരോധിക്കുന്ന ലേഖനങ്ങളുടെയും വീഡിയോകളുടെയും സമാഹാരമാണ് ഈ ആപ്പ്. ഒപ്പം വിമർശനം തൊഴിലാക്കിയവരുടെ ഐഡിയോളജികളുടെ ആശയ പാപ്പരത്തവും തുറന്നു കാട്ടുന്നു.
A collection of articles and videos defending the various criticisms leveled by missionaries and atheists against the Holy Qur'an, the Hadith, and the Muslim faith.
Developer info